tag:blogger.com,1999:blog-13514035.post115070020421664790..comments2023-04-24T20:32:04.588+05:30Comments on നെടുമങ്ങാടീയം: അനുരാധ.aneel kumarhttp://www.blogger.com/profile/07432535232418260598noreply@blogger.comBlogger53125tag:blogger.com,1999:blog-13514035.post-71763276991924900582008-12-10T22:16:00.000+05:302008-12-10T22:16:00.000+05:30കിടിലം മാഷേ..കിടിലം മാഷേ..ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-13514035.post-71517681222752674222008-12-09T21:26:00.000+05:302008-12-09T21:26:00.000+05:30അനുരാധയെ പിന്നെ ആരും അന്വേഷിച്ചില്ലേ..ആ കുഞ്ഞിന്റെ...അനുരാധയെ പിന്നെ ആരും അന്വേഷിച്ചില്ലേ..ആ കുഞ്ഞിന്റെ അച്ഛന് ആ നാട്ടുകാരന് തന്നെ ആയിരിക്കുമല്ലോ..ഒരു പോറ്റമ്മ ഉണ്ടായത് ഭാഗ്യം.
എത്ര നന്നായി കഥ എഴുതുന്നു കുമാര്‍ ജീജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-13514035.post-36639090452505568242007-08-19T16:35:00.000+05:302007-08-19T16:35:00.000+05:30സൂപ്പര്‍.ഡാലിയ്ക്ക് നന്ദി.ഇതു കാണിച്ച് തന്നതിന്സൂപ്പര്.
ഡാലിയ്ക്ക് നന്ദി.ഇതു കാണിച്ച് തന്നതിന്Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-13514035.post-66635618782430007562007-08-18T15:06:00.000+05:302007-08-18T15:06:00.000+05:30കഥ വായിച്ചു. വളരെ നന്നായി എഴുതിയിരിക്കുന്നു കുമാറേ...കഥ വായിച്ചു. വളരെ നന്നായി എഴുതിയിരിക്കുന്നു കുമാറേട്ടാ.

ഇതുകാണിച്ചു തന്ന ഡാലിച്ചേച്ചിക്ക് നന്ദി.

വെറും ചര്ച്ചകൊണ്ടെന്തു ഫലം ചേച്ചീ? എറണാകുളത്തുള്ള കുമാറേട്ടനും (?) ഈജിപ്റ്റിലുള്ള ചേച്ചിക്കും, ദുബായിലുള്ള എനിക്കും... ലോകത്തിന്റെ നാനാദിക്കിലുള്ള എല്ലാവര്ക്കും ചര്‍ച്ചചെയ്യാം.

ഭ്രാന്തനും ഭ്രാന്തിയും എന്നതല്ല പ്രശ്നം അവര്‍ അവഗണിക്കപ്പെടുന്നു, അല്ലെങ്കില്‍ ചൂഷണം സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-13514035.post-17870380217844146092007-08-18T05:03:00.000+05:302007-08-18T05:03:00.000+05:30തീര്‍ച്ചയായും അധമതരത്തിന്റെ എണ്ണം സ്ത്രീപുരുഷ ലിസ്...തീര്‍ച്ചയായും അധമതരത്തിന്റെ എണ്ണം സ്ത്രീപുരുഷ ലിസ്റ്റ് ഇല് എടുക്കല്ല ഞാന്‍ ചെയ്തത്. സമൂഹ മനസ്സക്ഷിയുടെ ഇരുണ്ട കോണ്‍ ആണത്. ഒരു ഭ്രാന്തിയ്ക്കു നേരെ ഉണ്ടാകുന്ന ലൈഗീകാക്രമണളുടെ ഡാറ്റ എടുക്കുമ്പോള്‍ ഭ്രാന്തനു നേരെ ഉള്ളത് ഗ്രാഫില്‍ ഒരു പൊട്ടു പോലെയെ വരൂ. ശക്തമായ തിന്മായെ ആദ്യം എതിര്‍ക്കണം.സ്ത്രീകള്‍ക്കെതിരെ ഉള്ള ഇത്തരം ആക്രമണങ്ങള്‍ ഒറ്റപ്പെട്ടതല്ല. എന്നാല്‍ സ്ത്രീകള്‍ നടത്തുന്നു എന്ന് പറയുന്നവ വളരെ ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-13514035.post-66719778874176874482007-08-18T04:11:00.000+05:302007-08-18T04:11:00.000+05:30ഡാലീ.. അനുരാധയെ കണ്ട അനുരാധയെ വരച്ചിട്ട കുമാറേട്ടന...ഡാലീ.. അനുരാധയെ കണ്ട അനുരാധയെ വരച്ചിട്ട കുമാറേട്ടന് തന്നെ അങ്ങനെയുള്ള ഒരു പെണ്ണിനേയും കണ്ടിട്ടുണ്ടെങ്കില്‍ പറയുന്നതില്‍ തെറ്റുണ്ടോ? അങ്ങനെ പറഞ്ഞില്ലെങ്കില്‍ ആണ് തെറ്റ്.

എല്ലാ പുരുഷന്മാരും അങ്ങനെയാണ് എന്നൊരു ധ്വനി ഡാലിയുടെ പോസ്റ്റില്‍ ഒരിടത്തും ഇല്ല. അങ്ങനെ ആര്‍ക്കും തോന്നുകയും ഇല്ല.

ഇങ്ങനത്തെ പെണുങ്ങളും ഉണ്ട് എന്ന് പറയുകയായിരുന്നു. വളരെ ചെറിയ വിദ്യാര്‍ത്ഥിക്കു നേരേ തന്നെ Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-13514035.post-33257701132490755612007-08-18T03:56:00.000+05:302007-08-18T03:56:00.000+05:30എല്ലാ പുരുഷന്മാരും ചീത്തയാ എന്നൊരു ധ്വനി എന്റെ എഴു...എല്ലാ പുരുഷന്മാരും ചീത്തയാ എന്നൊരു ധ്വനി എന്റെ എഴുത്തില്‍ എങ്ങും ഇല്ല എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. അങ്ങനെ കരുതണത് മഹാ അബദ്ധവും.ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-13514035.post-49627783625901605842007-08-18T03:52:00.000+05:302007-08-18T03:52:00.000+05:30“ഇത്തരം കഥാപാത്രങ്ങള്‍ പെണ്കൂട്ടത്തിലും ഉണ്ട് എന്‍...“ഇത്തരം കഥാപാത്രങ്ങള്‍ പെണ്കൂട്ടത്തിലും ഉണ്ട് എന്നതാണ് പുതിയ ഞെട്ടല്‍ സിദ്ധാന്തം.“

ഒരു ഭ്രാന്തനെ ലൈഗീകമായി പീഡിപ്പിക്കുന്ന ഒരു കൈകുഞ്ഞിനെ മാംസതുണ്ടായി കാണുന്ന സ്ത്രീ കേരളത്തില്‍ ഉണ്ടായേക്കാം, ഇല്ല എന്ന് പറയുന്നില്ല. എന്നാല്‍ അതും ഇക്കണ്ട ഭ്രാന്തി, വിദ്യാര്‍ത്ഥി, കൈകുഞ്ഞ് പ്രശ്നമായ്യി താരതമ്യം ചെയ്ത് രണ്ട് സൈഡിലും ഉണ്ട് എന്ന് പറഞ്ഞ് ജെനറലൈസ് ചെയ്ത് ഡിപ്ലോമറ്റിക് ആവല്ലേ കുമാറേട്ടാ. ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-13514035.post-9820497148031562742007-08-18T03:01:00.000+05:302007-08-18T03:01:00.000+05:30ഞാനും വായിച്ചു. പുതിയ സംരംഭം കൊള്ളാം. കുമാറേട്ടാ.....ഞാനും വായിച്ചു. പുതിയ സംരംഭം കൊള്ളാം. കുമാറേട്ടാ.. ഈ വിധത്തിലും പുലിയാണല്ലേ?SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-13514035.post-35455956344637009472007-08-18T01:49:00.000+05:302007-08-18T01:49:00.000+05:30ഇന്നാണിത് കണ്ടത്..അവസാനത്തെ ചോദ്യമാണിതിന്റെ മര്മ്...ഇന്നാണിത് കണ്ടത്..
അവസാനത്തെ ചോദ്യമാണിതിന്റെ മര്‍മ്മം.
നന്ദി കുമാര്‍.
നന്ദി ഡാലി.മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-13514035.post-12064312480007406542007-08-18T00:50:00.000+05:302007-08-18T00:50:00.000+05:30അപ്പോള്‍ ഓഗസ്റ്റില്‍ ഒരു കമന്റ് ഇവിടെ ഉണ്ടായിരുന്ന...അപ്പോള്‍ ഓഗസ്റ്റില്‍ ഒരു കമന്റ് ഇവിടെ ഉണ്ടായിരുന്നൊ? ഞാന്‍ കണ്ടില്ല. പക്ഷെ അതാരാ ഡിലീറ്റ് മാടിയത്??? :(Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-13514035.post-50173699344968682892007-08-18T00:44:00.000+05:302007-08-18T00:44:00.000+05:30ഡാലീ ആ പോസ്റ്റ് വായിച്ചു. അവിടെ കമന്റ് ഓപ്ഷന് കണ്...ഡാലീ ആ പോസ്റ്റ് വായിച്ചു. അവിടെ കമന്റ് ഓപ്ഷന് കണ്ടില്ല. അതുകൊണ്ട് ഇവിടെ തന്നെ അഭിപ്രായവും പറയുന്നു. ഒരു പേറിന്റെ വിഷമങ്ങള്‍ പോലും അറിയാതെ പേറ്റുകുളിയില്ലാതെ മറ്റു ചികിത്സകളും ഇല്ലാതെ എവിടേയ്ക്കോ ഇറങ്ങിപോയ അനുരാധയെ വീണ്ടും ഓര്‍ത്തതിനു നന്ദി.

ഡാലി പറഞ്ഞത് ശരിയാണ്. വളരെ ശരിയാണ്. സമനിലതെറ്റിനടക്കുന്നവളുടെ നാറുന്ന ഉടലിന് പുറത്തുപോലും മാംസദാഹംതീര്ക്കുന്ന അധമന്മാര് ഉള്ള നാടാണിത്. അവന്റെ Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-13514035.post-58256748413749734572007-08-18T00:24:00.000+05:302007-08-18T00:24:00.000+05:30ഇങ്ങനെ ഒരു പണി ഒപ്പിച്ചണ്ട് കുമാറേട്ടാ. തല്ലണ്ടാ ഞ...ഇങ്ങനെ ഒരു പണി ഒപ്പിച്ചണ്ട് കുമാറേട്ടാ. തല്ലണ്ടാ ഞാന്‍ ഇനീം ചെയ്യും

(ഞാന്‍ നേരത്തെ വായിക്കുമ്പോ ഇവിടെ ഒരു കമന്റ് കൂടെ ഉണ്ടാര്‍ന്നു ആഗസ്റ്റ് 1 നു ഇട്ടത് അതെവിടെ പോയാവോ!?)ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-13514035.post-55203843509705251902007-03-31T19:59:00.000+05:302007-03-31T19:59:00.000+05:30Google Reader ഈയിടെ configure ചെയ്തതേയുള്ളൂ. അതുവഴ...Google Reader ഈയിടെ configure ചെയ്തതേയുള്ളൂ. അതുവഴി വളരെ യാദൃശ്ച്ഛികമായാണ് ഇവിടെയെത്തിയത്. ഓരോ കഥയും സാവകാശത്തില്‍ വായിച്ചു വരുന്നു. ഇക്കഥ വായിച്ചപ്പോള്‍ ഒരു വരി എഴുതാതെ പോകുന്നതു ശരിയല്ലെന്നു തോന്നിയതിനാല്‍ ഇതാ എഴുതുന്നു.

മനസ്സില്‍ തട്ടുന്ന കഥ. വളരെ വളരെ ഇഷ്ടപ്പെട്ടു. ഇനിയും എഴുതണം. സ്നേഹപൂര്‍വ്വം...Manoj | മനോജ്https://www.blogger.com/profile/08744645173806996839noreply@blogger.comtag:blogger.com,1999:blog-13514035.post-1157146560562401272006-09-02T03:06:00.000+05:302006-09-02T03:06:00.000+05:30തിരുവന്തൊരത്തിന്റെ ഭഷകല് നന്നയി കൈകാര്യം ചെയ്തിരി...തിരുവന്തൊരത്തിന്റെ ഭഷകല് നന്നയി കൈകാര്യം ചെയ്തിരിക്കുന്നു. ഈ അനുരാധ ജീവിച്ചിരുന്ന ആള് തന്നെയൊ?Anonymousnoreply@blogger.comtag:blogger.com,1999:blog-13514035.post-1151476817887046002006-06-28T12:10:00.000+05:302006-06-28T12:10:00.000+05:30കുമാറേട്ടാ, ഇപ്പോഴാ അനുരാധയെ കാണുന്നത്. ആദ്യമൊക്ക...കുമാറേട്ടാ, ഇപ്പോഴാ അനുരാധയെ കാണുന്നത്.
ആദ്യമൊക്കെ നെടുമങ്ങാടിനെ ത്രസ്സിപ്പിച്ചിരുന്ന അനുരാധ,ഒരു വേദനയും സമ്മാനിച്ചാണല്ലൊ പോയത്.Ajith Krishnanunnihttps://www.blogger.com/profile/17203772659406880655noreply@blogger.comtag:blogger.com,1999:blog-13514035.post-1150880700558435022006-06-21T14:35:00.000+05:302006-06-21T14:35:00.000+05:30“നെടുമങ്ങാടീയം”ത്തെക്കുറിച്ചു ഒരുപാടുകേട്ടൂ ഇപ്പൊള...“നെടുമങ്ങാടീയം”ത്തെക്കുറിച്ചു ഒരുപാടുകേട്ടൂ ഇപ്പൊള്‍ കണ്ടു.. വളരെ നന്നായിരിക്കുന്നു... ഭവുകങ്ങള്‍Anonymousnoreply@blogger.comtag:blogger.com,1999:blog-13514035.post-1150870144904170242006-06-21T11:39:00.000+05:302006-06-21T11:39:00.000+05:30വഴയില എവിടെ ചെല്ലാ?ആ കോയിപ്പുറത്ത് സാമില്ലിന്റെ അട...വഴയില എവിടെ ചെല്ലാ?
ആ കോയിപ്പുറത്ത് സാമില്ലിന്റെ അടുത്താണാ? എന്നാല്‍ ഇതുകൂടെ ഒന്നു വായിച്ചൊളൂKumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-13514035.post-1150801227320574452006-06-20T16:30:00.000+05:302006-06-20T16:30:00.000+05:30ഹൃദ്യമായ മറ്റൊരു കഥ. തെരുവുകളില്‍ നിന്ന് ഗര്‍ഭം പേ...ഹൃദ്യമായ മറ്റൊരു കഥ. തെരുവുകളില്‍ നിന്ന് ഗര്‍ഭം പേറുന്നവരെ കുറിച്ചൊരു കഥയില്ല തന്നെ..എല്ലാം ജീവിതയാഥാര്‍ത്ഥ്യം തന്നെ.ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-13514035.post-1150781342332655122006-06-20T10:59:00.000+05:302006-06-20T10:59:00.000+05:30LG, ചോദിച്ചതില്‍ വളരെ വളരെ സന്തോഷം. നാട്ടിലെ ഭാഷയി...LG, ചോദിച്ചതില്‍ വളരെ വളരെ സന്തോഷം. നാട്ടിലെ ഭാഷയില്‍ “തോളിച്ചീല” എന്നു പറഞ്ഞാല്‍ തോളിലെ ചീല. തോള് എന്നുവച്ചാല്‍ shoulder. ചീല = ശീല. അതായത് തുണി. തോളിലൂടെ ഇടുന്ന തുണി. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ മാറുമറയ്ക്കുന്ന തുണി.

എല്‍ജിയെ ഒരു വാക്കുകൂടി പഠിച്ചില്ലേ?
ഇത്തരം സംശയങ്ങള്‍ക്ക് ഉത്തരം പറയാന്‍ എനിക്ക് സന്തോഷമെയുള്ളു. ഇനിയും ചോദ്യങ്ങള്‍ പ്രതീക്ഷിക്കുന്നു. :)Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-13514035.post-1150778978261805362006-06-20T10:19:00.000+05:302006-06-20T10:19:00.000+05:30എന്താണു ഈ തോളിച്ചീല ? ഹാന്റ് ബാഗ് ആണൊ? ദയവായി എന്ന...എന്താണു ഈ തോളിച്ചീല ? ഹാന്റ് ബാഗ് ആണൊ? ദയവായി എന്നോടു പൊറുക്കണേ, പക്ഷെ ചോദിക്കാണ്ടിരിക്കാന്‍ പറ്റണില്ല്യ...Anonymousnoreply@blogger.comtag:blogger.com,1999:blog-13514035.post-1150778514925649412006-06-20T10:11:00.000+05:302006-06-20T10:11:00.000+05:30പനച്ചൂരാന്റെ കാര്യം യാത്രാമൊഴി പറഞ്ഞപ്പോഴാണ് ഓര്...പനച്ചൂരാന്റെ കാര്യം യാത്രാമൊഴി പറഞ്ഞപ്പോഴാണ് ഓര്‍ത്തത്. കക്ഷിയുടെ മിക്ക കവിതകളും ഇങ്ങിനെ തന്നെ. മനസ്സില്‍ തട്ടും. തീക്ഷ്ണമായ ആലാപനവും. ശ്രദ്ധിക്കപ്പെടേണ്ട കവിയാണ് അദ്ദേഹം.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-13514035.post-1150778398067590232006-06-20T10:09:00.000+05:302006-06-20T10:09:00.000+05:30ഇന്നലെ വായിച്ച ഉടന്‍ തന്നെ പ്രണമിക്കണം എന്നുണ്ടായി...ഇന്നലെ വായിച്ച ഉടന്‍ തന്നെ പ്രണമിക്കണം എന്നുണ്ടായിരുന്നു. പറ്റിയില്ല. അല്‍പ്പം വൈകിയാണെങ്കിലും, കുമാറിന് പ്രണാമം.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-13514035.post-1150778211025825922006-06-20T10:06:00.000+05:302006-06-20T10:06:00.000+05:30പെറ്റമ്മയെക്കാളും വലുതു പോറ്റമ്മ തന്നെ..ഉണ്ടായിക്ക...പെറ്റമ്മയെക്കാളും വലുതു പോറ്റമ്മ തന്നെ..

ഉണ്ടായിക്കഴിഞ്ഞപ്പൊള് വിഴിയില്‍ ഉപേക്ഷിച്ചവര്‍, ഉണ്ടാകുന്നതിനു മുന്‍പും സാഹചര്യം അനുവദിചിരുന്നെങ്കില് അതു ചെയ്തേനെ.. അപ്പോല്‍ പിന്നെ പെറ്റമ്മക്കു എന്തു പ്രാഥാന്യം...മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-13514035.post-1150776747393339252006-06-20T09:42:00.000+05:302006-06-20T09:42:00.000+05:30ഈ കഥ വായിച്ചപ്പോള്‍ ഇതേപോലൊരു കവിത ഓര്‍മ്മ വന്നു. ...ഈ കഥ വായിച്ചപ്പോള്‍ ഇതേപോലൊരു കവിത ഓര്‍മ്മ വന്നു. അനില്‍ പനച്ചൂരാന് എഴുതി, “മകള്‍ക്ക്” എന്ന ജയരാജ് സിനിമയ്ക്ക് വേണ്ടി ചില മാറ്റങ്ങള്‍ വരുത്തി ചേര്‍ത്ത "അനാഥന്“ എന്ന കവിത. സിനിമയില്‍ ബാലചന്ദ്രന് ചുള്ളിക്കാടാണ് ആലാപനം.

"അനാഥന്" അനില്‍ പനച്ചൂരാന്റെ ആലാപനം ഇവിടെ Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.com