tag:blogger.com,1999:blog-13514035.post116911842396741686..comments2023-04-24T20:32:04.588+05:30Comments on നെടുമങ്ങാടീയം: സഫലമീയാത്രaneel kumarhttp://www.blogger.com/profile/07432535232418260598noreply@blogger.comBlogger38125tag:blogger.com,1999:blog-13514035.post-54803624484616514942007-06-28T07:57:00.000+05:302007-06-28T07:57:00.000+05:30ഇങ്ങനെയും... ഞാന്‍ കണ്ടു കേട്ടോഇങ്ങനെയും...
ഞാന്‍ കണ്ടു കേട്ടോRaji Chandrasekharhttps://www.blogger.com/profile/13359485371865243471noreply@blogger.comtag:blogger.com,1999:blog-13514035.post-72260264335653093682007-06-01T17:43:00.000+05:302007-06-01T17:43:00.000+05:30kumaranna...adipolikumaranna...
adipoliAnonymousnoreply@blogger.comtag:blogger.com,1999:blog-13514035.post-17161136685264386812007-05-22T22:10:00.000+05:302007-05-22T22:10:00.000+05:30hello, are you the same K.Kumar from trivandrum fi...hello, are you the same K.Kumar from trivandrum finearts..? if not ..pls ignore .rahulhttps://www.blogger.com/profile/05850646676037277144noreply@blogger.comtag:blogger.com,1999:blog-13514035.post-49344119758228366542007-03-18T20:09:00.000+05:302007-03-18T20:09:00.000+05:30Super anna....iniyum poratte itharam postsSuper anna....
iniyum poratte itharam postsവിപിന്‍https://www.blogger.com/profile/06452624523396991762noreply@blogger.comtag:blogger.com,1999:blog-13514035.post-66847731544681932492007-02-02T09:16:00.000+05:302007-02-02T09:16:00.000+05:30kumaarji,
KiTilan pOst.
"ധിം.
ആ അടിക്ക് ആധികാരി...kumaarji,

KiTilan pOst.

"ധിം.

ആ അടിക്ക് ആധികാരികതയുടെ കാഠിന്യം അല്പം കൂടുതലായിരുന്നു വലതുകൈ അതിനൊത്ത് പ്രിപയേര്‍ഡ് അല്ലായിരുന്നിരിക്കണം. അതിന്റെ ഉള്ളിലൂടെ കുപ്പി പാറയിലേക്ക്."

iykkini vayya chirikkaan.

thiruvananthapuram bhaasha paRayunnathu kELkkuvaanum ezhuthunnathu vaayikkaanum ennum nalla kauthukamaaN~.

kalakki maashe.ബഹുവ്രീഹിhttps://www.blogger.com/profile/05219312782810503622noreply@blogger.comtag:blogger.com,1999:blog-13514035.post-1169363079782766152007-01-21T12:34:00.000+05:302007-01-21T12:34:00.000+05:30കഥയല്ല, അനുഭവം കലക്കി. ഇക്കാസിന്റെ രണ്ടാമത്തെ ചോദ...കഥയല്ല, അനുഭവം കലക്കി. ഇക്കാസിന്റെ രണ്ടാമത്തെ ചോദ്യം ഞാനും ചോദിക്കുന്നു - മിലിട്ടറി ക്വാട്ടയില്‍ പൈന്റെങ്ങനെ കിട്ടും? ഇനി അഥവാ പകര്‍ത്തുന്നതാണെങ്കില്‍ സമ്മതിച്ചു.

ദില്ലിയില്‍ ഡ്രൈ ഡേ ആയിരുന്ന ഒരു ഏഴാം തിയതി, കൊടും തണുപ്പത്ത്, ബൈക്കില്‍, സൂരജ് കുണ്ട് (ദില്ലി-ഹരിയാന ബോര്‍ഡര്‍) വരെ പോയി കൊണ്ടു വന്ന സാധനം കിഡ്ക്കി ഗാവിലെ ഒറ്റ മുറിയില്‍ വീണു പൊട്ടി ചിതറിയപ്പോള്‍, ഒപ്പം ഉണായിരുന്ന സലീം കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-13514035.post-1169360960643380532007-01-21T11:59:00.000+05:302007-01-21T11:59:00.000+05:30വായിച്ചിട്ട് മനസില്‍ വന്ന് ചോദ്യങ്ങളിലൊന്ന്, കഥാനാ...വായിച്ചിട്ട് മനസില്‍ വന്ന് ചോദ്യങ്ങളിലൊന്ന്, കഥാനായകന് കണ്ണന്‍കോവിയുടെ രൂക്ഷഗന്ധം വിലകുറഞ്ഞ പ്രോഡക്റ്റിന്റേതാണെന്ന് എങ്ങനെ മനസിലായെന്നതാണ്. സെല്വന് (ലവന് ആര്?) അങ്ങനെ പറഞ്ഞുകൊടുത്തിട്ടുണ്ടാവുമെന്നു പിന്നെ വിചാരിച്ചു സമാധാനിച്ചു.

ശ്രീജിയുടെ ഓടോ ചിന്തനീയം. അമ്മച്ചിയെ ഒന്നു കാണണം ;) വരുന്നോ ശ്രീജീ മാര്‍ച്ച് ഒടുവിലെ ആഴ്ച?aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-13514035.post-1169358827761778972007-01-21T11:23:00.000+05:302007-01-21T11:23:00.000+05:30കുമാറേട്ടാ,കലക്കി. ഹ ഹ!ശരിയ്ക്കും ഒരു സിനിമ കണ്ടത്...കുമാറേട്ടാ,
കലക്കി. ഹ ഹ!
ശരിയ്ക്കും ഒരു സിനിമ കണ്ടത് പോലെ.

ഓടോ: എനിയ്ക്ക് എഴുതാനുണ്ട് പക്ഷെ കോളാറ്ററല് ഡാമേജ് പേടിച്ച് എഴുതാന്‍ വയ്യ. യേത്? :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-13514035.post-1169222441900356432007-01-19T21:30:00.000+05:302007-01-19T21:30:00.000+05:30കുമാറേ, ഇഷ്ടപ്പെട്ടു..! qw_er_tyകുമാറേ, ഇഷ്ടപ്പെട്ടു..!

qw_er_tyevuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-13514035.post-1169181872219875752007-01-19T10:14:00.000+05:302007-01-19T10:14:00.000+05:30“ബ്ലോഗ്ഗറ് പാമ്പാവുമ്പോള്” എന്ന ക്ലൈമാക്സാണ് പ്രത...“ബ്ലോഗ്ഗറ് പാമ്പാവുമ്പോള്” എന്ന ക്ലൈമാക്സാണ് പ്രതീക്ഷിച്ചത്. അതൊക്കെ പോട്ടെ, എന്നാലും കുമാറേട്ടന് ഇത്രേം കുരുത്തം കെട്ട ചെക്കനായിരുന്നെന്ന് ഞാന്‍ കരുതിയിരുന്നില്ല.
എന്നാലും ആ വിഷമം മനസ്സിലാവുന്നുണ്ട്. സ്മിര്‍ണോഫ് ഞാന്‍ വാങ്ങിത്തരും.

(അതേയ് എഴുതി വച്ചതൊക്ക് പുറത്തു വിടാട്ടൊ, വായിക്കാനാളുണ്ട്, മറക്കണ്ടാ)sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-13514035.post-1169179104007655652007-01-19T09:28:00.000+05:302007-01-19T09:28:00.000+05:30ഒരുപാടുകാലം നിങ്ങളുടെ നാട്ടില്‍ കൂടിയാ ജ്വാലിക്കു ...ഒരുപാടുകാലം നിങ്ങളുടെ നാട്ടില്‍ കൂടിയാ ജ്വാലിക്കു പോയികൊണ്ടിരുന്നതു..അതെ ആ ചാര നിറ ബസ്സില്‍.പക്ഷെ തിരിച്ചിട്ടപാറ ഇതെവിട്യാ ?ആനാടു ഭാഗത്താണൊ? അതോ വേങ്കോടു വട്ടപ്പാറ റോഡിലൊ?

priyamvada
qw_er_tyAnonymousnoreply@blogger.comtag:blogger.com,1999:blog-13514035.post-1169179012874017042007-01-19T09:26:00.000+05:302007-01-19T09:26:00.000+05:30dohdtഒരുപാടുകാലം നിങ്ങളുടെ നാട്ടില്‍ കൂടിയാ ജ്വാലി...dohdtഒരുപാടുകാലം നിങ്ങളുടെ നാട്ടില്‍ കൂടിയാ ജ്വാലിക്കു പോയികൊണ്ടിരുന്നതു..അതെ ആ ചാര നിറ ബസ്സില്‍.പക്ഷെ തിരിച്ചിട്ടപാറ ഇതെവിട്യാ ?ആനാടു ഭാഗത്താണൊ? അതോ വേങ്കോടു വട്ടപ്പാറ റോഡിലൊ?

priyamvada
qw_er_tyAnonymousnoreply@blogger.comtag:blogger.com,1999:blog-13514035.post-1169176141620488852007-01-19T08:39:00.000+05:302007-01-19T08:39:00.000+05:30അഞ്ച് പേരുടെ ഹാര്ട്ടല്ലേ ആ പാറപ്പുറത്ത് വീണ് പൊട്...അഞ്ച് പേരുടെ ഹാര്ട്ടല്ലേ ആ പാറപ്പുറത്ത് വീണ് പൊട്ടിയത്? എന്നാലും അത്രേം ബ്രാണ്ടി കളഞ്ഞവനെ നിങ്ങള്‍ വെറുതേ വിട്ടില്ലേ?P Dashttps://www.blogger.com/profile/12968730330757439576noreply@blogger.comtag:blogger.com,1999:blog-13514035.post-1169175937480983382007-01-19T08:35:00.000+05:302007-01-19T08:35:00.000+05:30നല്ല വിവരണം.വായിക്കുമ്പോള്‍ നേരിട്ടു കണ്ടപോലെ തോന്...നല്ല വിവരണം.വായിക്കുമ്പോള്‍ നേരിട്ടു കണ്ടപോലെ തോന്നി.Peelikkutty!!!!!https://www.blogger.com/profile/09527332287159873038noreply@blogger.comtag:blogger.com,1999:blog-13514035.post-1169152173441278062007-01-19T01:59:00.000+05:302007-01-19T01:59:00.000+05:30കുപ്പിച്ചില്ലുകള്‍ വകഞ്ഞുമാറ്റി പാറമേല്‍ കമഴ്ന്നു ...കുപ്പിച്ചില്ലുകള്‍ വകഞ്ഞുമാറ്റി പാറമേല്‍ കമഴ്ന്നു കിടന്ന് നക്കുവാന്‍ പ്രാപ്തരായവര്‍ ആ സംഘത്തില്‍ ഉണ്ടായിരുന്നില്ലെന്നോ!
ഛായ് ലജ്ജാവഹം!
വായന സഫലം.സ്വാര്‍ത്ഥന്‍https://www.blogger.com/profile/17932801102261500417noreply@blogger.comtag:blogger.com,1999:blog-13514035.post-1169148928448111702007-01-19T01:05:00.000+05:302007-01-19T01:05:00.000+05:30“ മനസില്‍ പറഞ്ഞു, ഒടുവില്‍ ഞാനും മദ്യപിക്കാന്‍പോണൂ...“ മനസില്‍ പറഞ്ഞു, ഒടുവില്‍ ഞാനും മദ്യപിക്കാന്‍പോണൂ.! ഞാനും പുരുഷനാകുന്നു.”

ഒരു മാതിരി എല്ലാവരും വെള്ളമടി തുടങ്ങുന്നതിനുള്ള കാരണം തന്നെ ഇത്. ;)

കഥ കലക്കി. നേരില്‍ കാണുന്ന സുഖം ഉണ്ട്. ക്ലൈമാക്സില്‍ അനുഭവിച്ച വിഷമവും മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. മനോഹരം

ഓ.ടോ: ചേട്ടനും ചേട്ടത്തിയമ്മയും ബ്ലോഗേര്‍സ് ആയി നമ്മുടെ ഇടയില്‍ തന്നെ ഉള്ള ഒരാള്‍ക്ക് ഇങ്ങനെ ഒക്കെ പറയാന്‍ കുറച്ചധികം Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-13514035.post-1169134328065426102007-01-18T21:02:00.000+05:302007-01-18T21:02:00.000+05:30:)))):))))തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-13514035.post-1169132730677625232007-01-18T20:35:00.000+05:302007-01-18T20:35:00.000+05:30സഫലമാകാത്ത ആ യാത്ര കഴിഞ്ഞു് പാറയിറങ്ങുന്നവരെ കാണാന...സഫലമാകാത്ത ആ യാത്ര കഴിഞ്ഞു് പാറയിറങ്ങുന്നവരെ കാണാന്‍ കഴിയുന്നു.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-13514035.post-1169130946743863852007-01-18T20:05:00.000+05:302007-01-18T20:05:00.000+05:30കാത്തിരുന്നൊരു കസ്തൂരിമാമ്പഴം കാക്ക കൊത്തിപ്പോയെ.....കാത്തിരുന്നൊരു കസ്തൂരിമാമ്പഴം കാക്ക കൊത്തിപ്പോയെ.. കാക്കാച്ചി കൊത്തിപ്പോയെ...
എന്നൊരു പാട്ടുപാടാന്‍ തോന്നുന്നു.:)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-13514035.post-1169128859928880812007-01-18T19:30:00.000+05:302007-01-18T19:30:00.000+05:30അങ്ങന്യനെ വേണം. പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോ വലിയ ...അങ്ങന്യനെ വേണം. പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോ വലിയ ആണാവാന്‍ നടക്കണോര്ക്ക് അങ്ങന്യനെ വേണം.

കൊല്ലം/തിരുവനന്തപുരം ഭാഷ കഥയില്‍ വരുമ്പോള്‍ നല്ല രസമുണ്ട് വായിക്കാന്‍. എല്ലാ വാചകത്തിന്റേയും കൂടെ കേട്ടാ... (അങ്ങനെയാണ് കാര്യങ്ങള്‍ കേട്ടാ .. ആ ഒരു റ്റ്യൂണ്‍) കൊല്ലത്തിന്റെ മാത്രം സ്വന്തമാണൊ?ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-13514035.post-1169127175966755872007-01-18T19:02:00.000+05:302007-01-18T19:02:00.000+05:30കുമാറേട്ടാ :-)അതു കലക്കി..പണ്ട് എന്റെ സുഹൃത്ത് നിര...കുമാറേട്ടാ :-)

അതു കലക്കി..പണ്ട് എന്റെ സുഹൃത്ത് നിര്‍ബന്ധിച്ചിട്ട് ആരുമറിയാതെ ബിയറടിച്ചതോര്മ്മവന്നു..പിന്നെ ആ തമിഴ്നാടന്‍ കാറ്റ്..ആ പ്രയോഗം ജോറായി..Aravishivahttps://www.blogger.com/profile/05496624564732066645noreply@blogger.comtag:blogger.com,1999:blog-13514035.post-1169126089187086692007-01-18T18:44:00.000+05:302007-01-18T18:44:00.000+05:30അല്ല ഏറനാടാ,പെയ്ന്റും ലാര്‍ജും ബിജോയിസും ചിയേഴ്സു...അല്ല ഏറനാടാ,
പെയ്ന്റും ലാര്‍ജും ബിജോയിസും ചിയേഴ്സും ഉള്ളവര്‍ക്കുള്ള ഈയ്യത്തീ പോകാന്‍ ദിവടക്കുത്ത് .Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-13514035.post-1169125787287361472007-01-18T18:39:00.000+05:302007-01-18T18:39:00.000+05:30ഈയിടത്തില്‍ ആദ്യമാണ്. പെയ്ന്റും ലാര്‍ജും ബിജോയിസു...ഈയിടത്തില്‍ ആദ്യമാണ്. പെയ്ന്റും ലാര്‍ജും ബിജോയിസും ചിയേഴ്സും ഉള്ളവര്ക്കുള്ളതാണോ ഈ 'ഈയ്യം' ?ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-13514035.post-1169125399373323062007-01-18T18:33:00.000+05:302007-01-18T18:33:00.000+05:30കുമാറെ,കലക്കി... രസിച്ചു..ഇക്കാസെ,ഇക്കാര്യത്തില്‍ ...കുമാറെ,

കലക്കി... രസിച്ചു..

ഇക്കാസെ,

ഇക്കാര്യത്തില്‍ അപാര GK ആണല്ലോ!Anonymousnoreply@blogger.comtag:blogger.com,1999:blog-13514035.post-1169123988293518492007-01-18T18:09:00.000+05:302007-01-18T18:09:00.000+05:30ഹെവി മാഷേ ഹെവി...വല്ലാത്തൊരു കഷ്ടായിപ്പോയി.നന്നായി...ഹെവി മാഷേ ഹെവി...
വല്ലാത്തൊരു കഷ്ടായിപ്പോയി.

നന്നായി രസിച്ചു.
നല്ല ഒഴുക്കുള്ള എഴുത്ത്...ഷാ...https://www.blogger.com/profile/04397132617580127134noreply@blogger.com