tag:blogger.com,1999:blog-13514035.post2073600515533568415..comments2023-04-24T20:32:04.588+05:30Comments on നെടുമങ്ങാടീയം: കലിപ്പും പുലിയും കടിച്ചുകുടയുന്ന ഒരു ഭാഷ.aneel kumarhttp://www.blogger.com/profile/07432535232418260598noreply@blogger.comBlogger64125tag:blogger.com,1999:blog-13514035.post-23518264383080951902008-02-29T19:33:00.000+05:302008-02-29T19:33:00.000+05:30പ്രിയപ്പെട്ട കുമാര്‍,താങ്കളുടെ പോസ്റ്റും,അത് തുടങ...പ്രിയപ്പെട്ട കുമാര്‍,
താങ്കളുടെ പോസ്റ്റും,അത് തുടങ്ങിവച്ചചര്ച്ചയും വായിച്ചു.
ഗൗരവകരമായിത്തന്നെ പ്രാദേശികഭാഷകളെക്കുറിച്ച് ചിന്തിക്കുന്നവരുണ്ടെന്ന അറിവുതന്നെ വളരെ സന്തോഷം തരുന്നു. താങ്കളുടെ തിരുവനന്തപുരം(കൃത്യമായിപ്പറഞ്ഞാല്‍,നെടുമങ്ങാടന്)ശബ്ദകോശം നന്നായിട്ടുണ്ട്. ഒരുവാക്ക് വിട്ടുപോയിയെന്ന്തോന്നുന്നു. 'യതം' ഉത്ഭവമെങ്ങനെയെന്നറിയാത്ത ഈവാക്കിനര്‍ത്ഥം, സൗകര്യം എന്നാണ്. "Ashok Menathhttps://www.blogger.com/profile/12468133172371448210noreply@blogger.comtag:blogger.com,1999:blog-13514035.post-46883308430190242122007-09-28T01:36:00.000+05:302007-09-28T01:36:00.000+05:30കണ്ണൂരില്‍ നമ്മുടെ ഏരിയായില്‍ കൊറെ തിരൊന്തൊരത്ത്കാ...കണ്ണൂരില്‍ നമ്മുടെ ഏരിയായില്‍ കൊറെ തിരൊന്തൊരത്ത്കാര് ആശാരിമാരുമ്, "മേശിരിമാരുമൊണ്ട്, യെവന്മാരൊക്കെ അപ്പി, എന്തര്ന്നൊക്കെ പറെണത് കേട്ടാ ഞങ്ങ വളന്നത്.
പിന്നെ തോനെ എന്നത് നമ്മുടെ ഏരിയായില്‍ പണ്ട് തൊട്ടെ കേക്കണതാണ്, പിന്നെയാണ് തിരൊന്തരത്ത്കാരും ഇതുപയോഗിക്കുന്നത് കേട്ടത്.
തിരോന്തരത്ത്കാര് പെട്ടെന്ന് പ്രാദെശിക സ്ളാങ് പഠിക്കുംന്ന് കണ്ട് , ഇല്ലപ്പീ, ഇല്ല.
25ഉം 30ഉം കൊല്ലം കണ്ണുര്‍ കടവന്‍https://www.blogger.com/profile/12961510614104399369noreply@blogger.comtag:blogger.com,1999:blog-13514035.post-88826433326514335802007-09-24T10:15:00.000+05:302007-09-24T10:15:00.000+05:30തിരുവനന്തപുരം ഭാഷയുടെ ഏറ്റവും വലിയ കുഴപ്പമായി മറ്റ...തിരുവനന്തപുരം ഭാഷയുടെ ഏറ്റവും വലിയ കുഴപ്പമായി മറ്റ് ജില്ലക്കാര്‍ (പ്രത്യേകിച്ചും വടക്കന്‍ ജില്ലക്കാര്‍) പറയുന്നത് അനാവശ്യമായ ബഹുവചന പ്രയോഗമാണല്ലോ. എന്നാല്‍ ഇവര്‍ ഭാര്യക്ക് ഉപയോഗിക്കുന്ന വാക്കെന്താണെന്നറിയാമോ - 'പെണ്ണുങ്ങള്'Arunhttps://www.blogger.com/profile/10359285815280262985noreply@blogger.comtag:blogger.com,1999:blog-13514035.post-46065344841074857662007-07-24T10:22:00.000+05:302007-07-24T10:22:00.000+05:30നമ്മുടെ വായ്മൊഴി ഓഫായി പോകുന്നതിനെ കുറിച്ചാണ് ഇവിട...നമ്മുടെ വായ്മൊഴി ഓഫായി പോകുന്നതിനെ കുറിച്ചാണ് ഇവിടീ ചര്‍ച്ച. അതുകൊണ്ട് അതുമായി ബന്ധപ്പെട്ട ഓഫുകളെല്ലാം ഇവിടെ ഓണ്‍ ആണ്.:)Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-13514035.post-23393458161905053362007-07-24T04:14:00.000+05:302007-07-24T04:14:00.000+05:30ഈ പോസ്റ്റ് കാണാന്‍ വൈകി.നല്ലൊരു പോസ്റ്റ്. നല്ല നല്...ഈ പോസ്റ്റ് കാണാന്‍ വൈകി.
നല്ലൊരു പോസ്റ്റ്. നല്ല നല്ല കമന്റുകളും.

മിമിക്രിക്കാരുടെ ഉദ്ദേശം തന്നെ ചിരിപ്പിക്കുക ആയതുകൊണ്ടും, പരിചയമുള്ള മിക്കവാറും തിരുവനന്തപുരത്തുകാരും കനംകുറഞ്ഞ ശബ്ദത്തില്‍ സംസാരിക്കുന്നതും കൊണ്ടാണ് ആ സ്ലാങ് കേള്‍ക്കുന്നവര്‍ ചിരിക്കുന്നത് എന്ന് എനിക്കും തോന്നുന്നു. പക്ഷേ, അതുകൊണ്ട് തിരുവനന്തപുരത്തുകാരോടോ തൃശൂര്ക്കാരോടോ മറ്റോ, എന്തെങ്കിലും തമാശ-മനോഭാവം ഒരിക്കലും ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-13514035.post-82384505898126790732007-07-24T00:13:00.000+05:302007-07-24T00:13:00.000+05:30ഒരു സംശയം; എം ടി എഴുതി ഹരിഹരന് സംവിധാന ചെയ്തുകൊണ്...ഒരു സംശയം; എം ടി എഴുതി ഹരിഹരന് സംവിധാന ചെയ്തുകൊണ്ടിരിക്കുന്ന പശശ്ശിരാജായില് മമ്മൂട്ടിയുടെ ടൈറ്റില്‍ ക്യാരക്ടര്‍ സംസാരിക്കുന്നത് തലശ്ശേരി/കണ്ണൂര്‍ ഭാഷയിലായിരിക്കുമോ? അതോ എം ടിയുടെ വള്ളുവനാടന്‍ രാജയാകുമോ?

ഹോ... കണ്ഫ്യൂഷന് കണ്ഫ്യൂഷന്..Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-13514035.post-10751341578149442062007-07-23T11:06:00.000+05:302007-07-23T11:06:00.000+05:30എതിരന്‍ ചേട്ടാ ഹ ഹവി കെ എന്റെ വേറെ ചില പരിഭാഷകള്‍:...എതിരന്‍ ചേട്ടാ ഹ ഹ
വി കെ എന്റെ വേറെ ചില പരിഭാഷകള്‍:

ഹാറ്റ്സ് ഓഫ് = തലേക്കെട്ട് ഊര് മാപ്ലേ

മിലോഡ്, ദി ലഞ്ച് ഈസ് സേര്വ്ഡ് = നായരുട്ട്യേ വന്ന് ചോറ് പയിച്ചോളീAnonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-13514035.post-53817309309486059222007-07-23T10:39:00.000+05:302007-07-23T10:39:00.000+05:30പെരിങ്ങോടാ പെരിങ്ങോട് നായരുടെ സങ്കരഭാഷയുടെ മാര്‍ക്...പെരിങ്ങോടാ പെരിങ്ങോട് നായരുടെ സങ്കരഭാഷയുടെ മാര്‍ക്കറ്റിലെ ഡിമാന്റ് വലിയ പിടി ഇല്ല. അത് തപ്പിയെടുക്കാന്‍ മാര്‍ഗ്ഗം ഇല്ല. പക്ഷെ പെരിങ്ങോട് നായരുടെ വിവാഹമാര്‍ക്കറ്റിലെ ഡിമാന്റ് തപ്പി എടുക്കാം. ;)

എന്തേ ? മാട്രിമോണിയലില്കൊടുക്കാം. ശുദ്ധവള്ളുവനാടന് ഭാഷ സംസാരിക്കുന്ന പെണ്ണിനു മുന്‍ഗണന എന്ന്.

എതിരോ.. അജ്ഞാത ഗായകനെ വിളിക്കുന്ന ഭാഷാന്തരം വായിച്ഛ് ഞാന്‍ ഒരുപാട് ചിരിച്ചു.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-13514035.post-60719826572316439152007-07-23T10:36:00.000+05:302007-07-23T10:36:00.000+05:30കലേഷിന്റെ കമന്റ് നന്നായി. ആ നാടും പുറത്തിന്റെ സംഭാ...കലേഷിന്റെ കമന്റ് നന്നായി. ആ നാടും പുറത്തിന്റെ സംഭാഷണം ഒന്നു റെക്കോര്‍ഡ് ചെയ്തു വയ്ക്കണം കലേഷ്. അടുത്ത തല്മുറയ്ക്ക് ചിരിക്കാനല്ല. അവര്‍ക്ക് അറിയാന്‍. തിരിച്ചറിയാന്‍.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-13514035.post-35698990708897548012007-07-23T04:50:00.000+05:302007-07-23T04:50:00.000+05:30ഒരടിക്കുറിപ്പായി വി. കെ. എന്‍ ന്റെ ഭാഷാഭേദ നിരീക്ഷ...ഒരടിക്കുറിപ്പായി വി. കെ. എന്‍ ന്റെ ഭാഷാഭേദ നിരീക്ഷണം:

അജ്ഞാത ഗായകാ അരികില്‍ വരൂ അരികില്‍ വരൂ

നായീന്റെ മോനേ ജ്ജ് ഇങ്ങട് ബാ ജ്ജ് ഇങ്ങട് ബാഎതിരന് കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-13514035.post-84251843784989280932007-07-23T02:59:00.000+05:302007-07-23T02:59:00.000+05:30കുമാര്‍ജി ഭാഷയെ കുറിച്ച് രസകരമായ പല വെളിപ്പെടുത്തല...കുമാര്‍ജി ഭാഷയെ കുറിച്ച് രസകരമായ പല വെളിപ്പെടുത്തലുകളും ഉള്‍ക്കൊള്ളുന്ന ഈ ത്രെഡിനു നന്ദി. കണ്ണൂസ് സംശയിച്ചതു പോലെ മിക്കപ്പോഴും സിനിമകളില്‍ വള്ളുവനാടനല്ല കാണാറ്, അനുകരിക്കുവാന്‍ എളുപ്പമാണെന്നതുകൊണ്ട് ഒരുമാതിരിയൊക്കെ അനുകരിച്ചിരിക്കുന്ന കൃത്രിമഭാഷയാണ്. പൊതുവില്‍ വള്ളുവനാട്ടുകാര്‍ക്ക് പുശ്ചം സിനിമയില്‍ കൃത്രിമമായി വള്ളുവനാടന്‍ സംസാരിക്കുന്നവരോടാണെന്നും തോന്നുന്നു. നവ്യനായര്‍ ആദിവാസി പെണ്‍കുട്ടി ആയി രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-13514035.post-38699305632000605132007-07-22T13:24:00.000+05:302007-07-22T13:24:00.000+05:30കുമാര്‍ഭായ് എഴുതിയത് കലക്കി!അതെ തുടര്‍ന്നുള്ള ചര്...കുമാര്‍ഭായ് എഴുതിയത് കലക്കി!
അതെ തുടര്‍ന്നുള്ള ചര്‍ച്ചയും ഗംഭീരം!
വ്യക്തിപരമായി എനിക്കൊരുപാട് പ്രയാസമുണ്ടാക്കുന്നൊരു സംഗതിയാണീ വിഷയം.

കുമാര്‍ ഭായിയുടെ ഒബ്സര്‍വേഷന്‍സ് 100% ശരിയാണ്. ആറ്റിങ്ങലിനിപ്പുറം കാപ്പില്‍ വരെ തനി തിരുവനന്തോരം ഭാഷയും കൊല്ലം ഭാഷയും തമ്മിലുള്ളൊരു മിക്സ് ഭാഷയാണ്. വര്‍ക്കല ഇതിനിടയ്ക്കുള്ളൊരു സ്ഥലമാണ്. അതുകൊണ്ട് 100% തിരുവന്തോരം ഭാഷയല്ല ഇവിടെ സംസാരിക്കുന്നത്. Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-13514035.post-70449030227131941472007-07-19T23:13:00.000+05:302007-07-19T23:13:00.000+05:30continuing Manu's comment....C. V. had written maa...continuing Manu's comment....

C. V. had written maarththaaNDavarmma more than 100 years after the king's period. C. V. has used the accent familiar to him. He may not have had a clue what the period-slang would have been.

Movies are "generic" products. Anachronism is bound to happen.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-13514035.post-41808476269989077032007-07-19T19:54:00.000+05:302007-07-19T19:54:00.000+05:30നന്ന്..നന്ന്..Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-13514035.post-19231784297291418302007-07-19T18:55:00.000+05:302007-07-19T18:55:00.000+05:30അമ്പതാമത്തെ അടി ശുദ്ധഭാഷക്കാരുടെ നാട്ടില്‍ നിന്നാവ...അമ്പതാമത്തെ അടി ശുദ്ധഭാഷക്കാരുടെ നാട്ടില്‍ നിന്നാവട്ടെ!
അച്ചായോ> ഈ എന്നതായൊക്കെ തിരുവല്ലായിലേക്ക് മാറ്റിപ്പിടിക്ക് കേട്ടോ?
എന്നതാ/എന്തുവാ? അല്ലിയോ/ഇല്ലിയോ?
ഇത്രേം എങ്കിലും സ്ലാങ്ങില്ലെങ്കില് പിന്നെ ഞങ്ങടെ വര്‍ത്തമാനത്തിനു എന്തുവാ ഒരു സുഖം? :)Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-13514035.post-90774603135811637982007-07-19T18:47:00.000+05:302007-07-19T18:47:00.000+05:30bhashakalu paranjuividuthe kalippukal ithuvare the...bhashakalu paranjuividuthe kalippukal ithuvare theernille?

entharu paranjaalum nalla bhashakalu thanne thiruvananthoram bhashakal.Anonymousnoreply@blogger.comtag:blogger.com,1999:blog-13514035.post-26439428857221181102007-07-19T18:23:00.000+05:302007-07-19T18:23:00.000+05:30മനു താളം തിരുവനന്തപുരത്തിന്റെ ഭാഷയില്‍ ഒഴിച്ചുകൂടാ...മനു താളം തിരുവനന്തപുരത്തിന്റെ ഭാഷയില്‍ ഒഴിച്ചുകൂടാന്‍ വയ്യാത്തതാണ്. നാടാരുടെ താളവും നായരുടെ താളവും വ്യത്യാസം ഉണ്ട്. പക്ഷെ നാട്ടിന്‍പുറങ്ങളില്‍ പലപ്പോഴും ആ താളം ജാതിതൊടാതെ തന്നെ അലിഞ്ഞുകിടക്കുന്നു.

മലയാളികള്‍ അവരുടെ നാടന്‍ ഭാഷയെ ഇഷ്ടപ്പെടുന്നു എങ്കില്‍ അത് മനസില്‍ നിന്നും പോകാതിരിക്കണമെങ്കില്‍ അതൊക്കെ രേഖപ്പെടുത്തേണ്ടിയിരിക്കുന്നു. ശബ്ദമായും എഴുത്തായും. ഭാഷ മാത്രമല്ല നശിച്ചുതുടങ്ങുന്ന Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-13514035.post-40191768577547173162007-07-19T18:05:00.000+05:302007-07-19T18:05:00.000+05:30sorry for the typos in the comment above.. hope it...sorry for the typos in the comment above.. hope it is still readable :( I am using an online editor and i cannot change language settings in this system :(ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-13514035.post-55390631172023398842007-07-19T17:55:00.000+05:302007-07-19T17:55:00.000+05:30കുമാറേട്ടാ... ഇപ്പറഞ്ഞ മൂവീ കണ്ടിട്ടില്ല. എന്കിലും...കുമാറേട്ടാ... ഇപ്പറഞ്ഞ മൂവീ കണ്ടിട്ടില്ല. എന്കിലും ഒരു സംശയം പ്രസക്തമാണെന്ന് തോന്നുന്നു. രണ്ട് ഘടകങ്ങള്‍ ശ്രദ്ധിക്കാനുണ്ടെന്ന് തോന്നി.

1. ഭാഷക്ക് പ്രാദേശികമായി മാത്രമല്ല:ജാതീയമായിക്കുടിയാണ് വ്യതിയാനങ്ങള്‍ ഉണ്ടായിട്ടുള്ളത്. തിരുവനന്തപുരത്തെ തന്നെ നായര്‍ കുടുംബങ്ങളില്‍ സംസാരിക്കുന്ന ഭാഷയല്ല അത്രത്തോളം പഴക്കമുള്ള നാടാര്‍ കുടുംബങ്ങളിലുപയോഗിക്കുന്നത്. ചില പദാവലികളുടെ മാത്രംവ്യത്യാസമല്ല.. ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-13514035.post-73371047626762112492007-07-19T15:32:00.000+05:302007-07-19T15:32:00.000+05:30കണ്ണൂസ് പറഞ്ഞതില്‍ ഒരു കാര്യമാണ് ഞാന്‍ എതിരനോടു പറ...കണ്ണൂസ് പറഞ്ഞതില്‍ ഒരു കാര്യമാണ് ഞാന്‍ എതിരനോടു പറഞ്ഞതും. തിരുവനന്തപുരം സ്ലാങ്ങുകള്ക്കുള്ള കാഠിന്യക്കുറവ് അഥവാ ശബ്ദ ഗാഭീര്യം ഇല്ലായ്മ. അതു തന്നെയാണ് കുലം എന്ന ചിത്രത്തില്‍ എട്ടൂവീട്ടില് പിള്ളമരും കുണ്ടമണ്‍ പിള്ളയും കഴക്കൂട്ടത്തുപിള്ളയും സുഭദ്രയുമൊക്കെ തിരുവനന്തപുരം വിട്ട് എന്നാല്‍ വള്ളുവനാടും അല്ലാത്ത ഒരു സിനിമാ ഭാഷയില്‍ സംസാരിച്ചത്. തിരുവനന്തപുരം ഭാഷ തിലകനും നരേന്ദ്രപ്രസാദും ഒക്കെ പറഞ്ഞാല്‍ Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-13514035.post-27945831376882689552007-07-19T13:34:00.000+05:302007-07-19T13:34:00.000+05:30കണ്ണൂസെ.. പാലക്കാടന്‍ പ്രയോഗങ്ങള്‍ ചിലത് ദാ ഇവിടെ...കണ്ണൂസെ.. പാലക്കാടന്‍ പ്രയോഗങ്ങള്‍ ചിലത് ദാ ഇവിടെയും കിടപ്പുണ്ട്. ലിങ്ക് താഴെ:
http://paalakkaad.blogspot.com/2006/11/blog-post_23.html

(ഈ ബ്ലോഗ് കുറച്ചുകാലമായി അനക്കമില്ലല്ലോ..തഥാഗതാ, കണ്ണൂസ് .. ഒന്നുണരൂ)krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-13514035.post-71597522698824198012007-07-19T12:31:00.000+05:302007-07-19T12:31:00.000+05:30മിമിക്രിക്കാരുടേയും സിനിമാക്കാരുടേയും തിരുവനന്തപുര...മിമിക്രിക്കാരുടേയും സിനിമാക്കാരുടേയും തിരുവനന്തപുരം ഭാഷ കാണുമ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ട്, അല്‍പ്പം ബാസ്സുള്ള ശബ്ദത്തോടെ ആര്‍ക്കും ഈ ഭാഷ പറയാനാവില്ലേ എന്ന്. ഇത്രയും പൌരുഷമുള്ള ശബ്ദത്തിന്റെ ഉടമയായ മമ്മുട്ടി പോലും രാജമാണിക്യത്തില്‍ ഒരു മാതിരി പൂച്ച കരയുന്ന ടോണിലാണ് തിരുവനന്തപുരം ഭാഷ പറയുന്നത്. ഓരോ ധാരണകള്‍ അടിയുറച്ച് പോവുന്നതിന്റെ പ്രശ്നമേ! :)Anonymousnoreply@blogger.comtag:blogger.com,1999:blog-13514035.post-14461627063081711482007-07-19T11:39:00.000+05:302007-07-19T11:39:00.000+05:30ഈ ത്രെഡിലെ സംഭാവനകള്‍ കൂടി നോക്കണേ. സംഭവത്തിന്റെ പ... ഈ ത്രെഡിലെ സംഭാവനകള്‍ കൂടി നോക്കണേ.

സംഭവത്തിന്റെ പ്രത്യേകത കാരണം പൊക്കിയെടുക്കാന്‍ ഒരു വിഷമവുമുന്റായില്ല. "വെശ" എന്ന് ഗൂഗിളമ്മച്ചിയോട് പറഞ്ഞു. അമ്മച്ചി സെക്കന്റില്‍ പൊക്കിത്തന്നു. ഈ അണ്ഡകടാഹത്തില്‍ വെശ എന്ന പ്രയോഗമുള്ളത് ആ ഒരു ത്രെഡില്‍ മാത്രം. (ഇപ്പോ ഇതിലും). :-)കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-13514035.post-32498242511850135892007-07-19T10:48:00.000+05:302007-07-19T10:48:00.000+05:30സിനിമയിലും സീരിയലിലും ഒക്കെ ഉപയോഗിക്കുന്നത് വള്ളു...സിനിമയിലും സീരിയലിലും ഒക്കെ ഉപയോഗിക്കുന്നത് വള്ളുവനാടന്‍ ഭാഷയാണോ? ബോധപൂര്‍വം അങ്ങിനെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നവ ഉണ്ടെങ്കിലും, പൊതുവേ എവിടേയും തൊടാത്ത ഒരു അഴകൊഴമ്പന്‍ ഭാഷയാണ് മാധ്യമങ്ങളില്‍ എന്നാണ് തോന്നുന്നത്. (സിയക്ക് മധ്യ തിര്വിതാംകൂര് ഭാഷയാണ് മാധ്യമങ്ങളില്‍ ഉപയോഗിക്കപ്പെടുന്നത് എന്നു തോന്നിയത് ഒരു ഉദാഹരണം). കഥയുടെ പ്രാദേശികതക്ക് ചേര്‍ന്ന ഭാഷ ഉപയോഗിക്കാന്‍ - തമാശ ജനിപ്പിക്കാന്‍ കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-13514035.post-85215483302250381752007-07-19T04:45:00.000+05:302007-07-19T04:45:00.000+05:30കുമാറേട്ടാ, പോസ്റ്റ് വായിച്ചപ്പോള്‍, എനിക്ക് വന്ന ...കുമാറേട്ടാ, പോസ്റ്റ് വായിച്ചപ്പോള്‍, എനിക്ക് വന്ന ചിരി പതിയെ മാഞ്ഞു.. സംഭവം സീരിയസായി ആയല്ലൊ അവതരിപ്പിച്ചിരിക്കുന്നത്,

ഏത് ഭാഷയിലും ഉള്ളതാണാല്ലൊ ഇത്തരം സ്ലാങ്ങുകളും ചില ഫ്രേസുകളും.. നാളെ ഒരു കാലത്ത് തിരുവനന്തപുരത്ത് ഇത്തരം സ്ലാങ്ങുകള്‍ ഉണ്ടാവണമെന്നില്ല, തീര്ച്ചയായുമറ്റു ചില സ്ലാങ്ങുകളും ഫ്രേസുകളും ഉണ്ടാവും , കാലം എത്ര പുരോഗതി പ്രാപിച്ചാലും ഭാഷയിലുള്ള ഈ രൂപാന്തരം മാറി എല്ലാവരും സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.com