tag:blogger.com,1999:blog-13514035.post375384060750336493..comments2023-04-24T20:32:04.588+05:30Comments on നെടുമങ്ങാടീയം: ഹാര്‍ളിക്സിനൊപ്പം ഫ്രീ.aneel kumarhttp://www.blogger.com/profile/07432535232418260598noreply@blogger.comBlogger42125tag:blogger.com,1999:blog-13514035.post-2204196342268462042009-09-04T14:10:56.204+05:302009-09-04T14:10:56.204+05:30“മാ”, “ന്” എന്നിവ കൂട്ടി വായിക്കാന്‍ ശാരദചേച്ചി പ...“മാ”, “ന്” എന്നിവ കൂട്ടി വായിക്കാന്‍ ശാരദചേച്ചി പറയുമ്പോള്‍ “മായിന്‍” എന്നുവായിച്ചത് അന്ന് ക്ലാസില്‍ കൂട്ട ചിരി ഉയര്‍ത്തി

ഭാഷാ പ്രയോഗം ചിരി ഉണര്‍ത്തി ... സ്ഥിരം കേള്‍ക്കുന്നതില്‍ നിന്നും വ്യത്യസ്തം ..

പക്ഷെ ഖസാക്കിന്റെ ഇതിഹാസത്തിലെ ഡയലോഗ് കോപ്പി അടിച്ചു സോമന്റെ വായില്‍ തിരുകേണ്ട ആവശ്യം ഉണ്ടായിരുന്നോ ??
അതു പോലതന്നെ ഫാറ്റ് ഫ്രീയും കുറെ കേട്ട്ഷിബിന്https://www.blogger.com/profile/18387877058041193872noreply@blogger.comtag:blogger.com,1999:blog-13514035.post-42537610529852465952007-07-19T14:51:00.000+05:302007-07-19T14:51:00.000+05:30കുമാര്‍ജി,ഇതിന്റെ ഒരു പഠാണീ ഭാഷ്യം ഇവീടെ കേട്ടിട്ട...കുമാര്‍ജി,

ഇതിന്റെ ഒരു പഠാണീ ഭാഷ്യം ഇവീടെ കേട്ടിട്ടുണ്ട്.ഹാര്ലിക്സിനു പകരം കൊളസ്റ്റ്റോള്‍ ഫ്രീ കോണ്‍(Corn)ഓയില്‍ ആയിരുന്നു.
പക്ഷെ കൂരുമുളകിന്റെ വള്ളീ സായ്യിപ്പ് കട്ട് കൊണ്ട് പോയെന്നു പരാതി പറഞ്ഞ ശേവുകക്കാരനോടു ‘നമ്മുടെ തിരുവാതിര ഞാറ്റു വേല അയാള്‍ക്കു കൊണ്ടു പോവാന്‍ പറ്റില്ലല്ലോ , എന്ന് സാമൂതിരി പറഞ്ഞ പോലെ ഞാനും പറയുന്നു.പഠാണിക്കു നെടുമങ്ങാട് സ്ലാങ്ങില്‍ വായിക്കുന്നതിന്റെ രസം തരാന്‍ മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-13514035.post-67002776586619536162007-07-18T00:47:00.000+05:302007-07-18T00:47:00.000+05:30കുമാര്‍ ഭായ്, ഞാന്‍ വന്നപ്പോ ലേയ്റ്റായി പോയി....പന...കുമാര്‍ ഭായ്, ഞാന്‍ വന്നപ്പോ ലേയ്റ്റായി പോയി....പനിയടിച്ചപ്പോ കമ്പ്യൂട്ടറും അടച്ചതാ.....നിങ്ങക്ക് പനി വന്നാ പോസ്റ്റ് വരും, ,എനിക്ക് പനി വന്നാ കമന്റു പോലും വരൂല്ല. കലക്കിയിരിക്കുന്നു (ഹോര്ളിക്സല്ല, പോസ്റ്റ്)......അതാതു സ്ഥലത്തെ ഭാഷ പറയാന്‍ ദേശക്കാര്‍ക്ക് കഴിയുമെങ്കിലും എഴുതി ഫലിപ്പിക്കാന്‍ അല്പം പ്രയാസം തന്നെ. ഇവിടെ മേശിരി കലക്കിപൊളിച്ചടുക്കി, കടുകുവറുത്ത്, ഉള്ളിമൂപ്പിച്ച് താളിച്ച് കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-13514035.post-70797212470600081862007-07-17T21:55:00.000+05:302007-07-17T21:55:00.000+05:30അയ്യയ്യോ എതിരവാ.. എന്നെ തെറ്റിദ്ധരിക്കല്ലെ! കതിരവന...അയ്യയ്യോ എതിരവാ.. എന്നെ തെറ്റിദ്ധരിക്കല്ലെ! കതിരവന്‍ പറഞ്ഞതിന്റെ സന്തോഷത്തില്‍ അതിനെ സപ്പോര്‍ട്ട് ചെയ്ത് എഴുതിയ വരികള്‍ ആണ്. സന്തോഷം കൊണ്ട്.

പ്രതിയാക്കിയില്ല. വാദിഭാഗത്തേക്ക് ചേര്‍ത്തു നില്‍ക്കുകയായിരുന്നു.

ആ കമന്റിലെ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നു.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-13514035.post-61091978897922082652007-07-17T21:41:00.000+05:302007-07-17T21:41:00.000+05:30Kumar:What I meant was the slang is being teased b...Kumar:
What I meant was the slang is being teased by the mimicry artists,not by you. My comment was a positive one. How could you miss it? I did mean that it is musical.

vaadi prathiyaayO?എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-13514035.post-33735399042704384202007-07-17T21:22:00.000+05:302007-07-17T21:22:00.000+05:30മനൂ,തിരുവനന്തപുരം ഭാഷ, തൃശ്ശൂര്‍ ഭാഷപോലെയോ കോട്ടയം...മനൂ,

തിരുവനന്തപുരം ഭാഷ, തൃശ്ശൂര്‍ ഭാഷപോലെയോ കോട്ടയം ഭാഷപോലെയോ കോഴിക്കോട് ഭാഷ പോലെയോ ഒന്നല്ല, സംസാരത്തിന്റെ താളത്തില്‍ അതു വ്യത്യാസപ്പെട്ട് കിടക്കുന്നു. ബാലരാമപുരത്തും (ബാലനാപുരം. അങ്ങനെയാണ് നാട്ടുകാര്‍ അധികവും പറയുക) നെയ്യാറ്റിന്‍ങ്കരയും സംസാരിക്കുന്ന ഭാഷയല്ല ആറ്റിങ്ങലും (ആറ്റിങ്ങ) വര്‍ക്കലയും സംസാരിക്കുക. നെടുമങ്ങാട്ടും (നെടുവങ്ങാട്) പാലോടും സംസാരിക്കുന്ന താളമല്ല മറ്റു സ്ഥലങ്ങളില്‍. <BRKumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-13514035.post-51063347377652761332007-07-17T21:06:00.000+05:302007-07-17T21:06:00.000+05:30ഹോര്‍ലിക്സിനൊപ്പം കൊളസ്ട്രോള്‍ ഫ്രീയാണല്ലേ..ഹോര്‍ലിക്സിനൊപ്പം കൊളസ്ട്രോള്‍ ഫ്രീയാണല്ലേ..Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-13514035.post-6612070338437569462007-07-17T20:58:00.000+05:302007-07-17T20:58:00.000+05:30കുമാറേട്ടാ.. സ്ലഅംഗിലേക്ക് ചര്‍ച്ച വരുന്നതു സന്തോഷ...കുമാറേട്ടാ.. സ്ലഅംഗിലേക്ക് ചര്‍ച്ച വരുന്നതു സന്തോഷമാണ്. തള്ളേ എന്ന എക്സ്ക്ലമേഷന് കാട്ടാക്കടക്കും പാറശാലക്കും ഇടയിലുള്ള ഏറിയായില്‍ ഉപയോഗിക്കുന്നുണ്ട്. പാറശാല അടുക്കുംതോറും പക്ഷേ തള്ളേ എന്നത് മാറി 'അപ്പോ !!!' എന്നാവും. "അപ്പോ.. അതിന്റെ മോളീക്കൂടെ എന്തരോ പോണത് കണ്ടാ.." ആണ് ഞാന്‍ ഓര്‍ത്തിരിക്കുന്ന ഡയലോഗ്. :)ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-13514035.post-19519711885616395632007-07-17T20:12:00.000+05:302007-07-17T20:12:00.000+05:30എതിരന്‍, തിരുവനന്തപുരം ഭാഷ ഒരിക്കലും ഒരു മോശം ഭാഷയ...എതിരന്‍, തിരുവനന്തപുരം ഭാഷ ഒരിക്കലും ഒരു മോശം ഭാഷയല്ല. മറ്റുള്ള ദേശങ്ങളുടെ ഭാഷയെ വച്ചു നോക്കുമ്പോള്‍ ഒരു തരം താണ ഭാഷയും അല്ല. അതുകൊണ്ടാണ് എന്റെ നെടുമങ്ങാടന് പോസ്റ്റുകളില്‍ മിമിക്രിഭാഷ ഞാന്‍ ഒഴിവാക്കുന്നത്. കാരണം ഇതു ഞങ്ങളുടെ സംസാരഭാഷയാണ്, മിമിക്രിയല്ല.

വിശദമായി പിന്നാലെ എഴുതാംKumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-13514035.post-23205126308354207832007-07-17T17:21:00.000+05:302007-07-17T17:21:00.000+05:30കുമാര്‍:കേള്‍ക്കാന്‍ ഇമ്പമുള്ള തിരുവന്തോരം സ്ളാങ്...കുമാര്‍:
കേള്‍ക്കാന്‍ ഇമ്പമുള്ള തിരുവന്തോരം സ്ളാങ് മിമിക്രിക്കാര് കയ്യാളി അപഹാസ്യമാക്കുന്നതില്‍ സങ്കടമുണ്ട്. ഏറ്റവും സംഗീതമയമാണ് ഇത്. പ്രശസ്ത സംഗീത സംവിധായകന് ചിദംബരനാഥ് ഒരിക്കല്‍ പറയുകയുണ്ടായി തിരുവനന്തപുരത്തുകാര്‍ പറയുന്നത് ശങ്കരാഭരണരാഗത്തിലാണേന്ന്! ഒരു വാചകം ഉദാഹരണമായി “ചൊല്ലി” അതിലെ രാഗസൂക്ഷ്മതകള് വെളിവാക്കി അദ്ദേഹം.

ഇനിയും രാഗവിസ്താരങ്ങള്‍ (“വിസ്സാരങ്ങള്?) വരട്ടെ.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-13514035.post-46292476538655617612007-07-17T15:07:00.000+05:302007-07-17T15:07:00.000+05:30ഓര്‍മ്മകളിലേക്ക് കൊത്തിവെയ്ക്കുന്ന കഥാപാത്രങ്ങളെ സ...ഓര്‍മ്മകളിലേക്ക് കൊത്തിവെയ്ക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന ശില്പിയാണ് കുമാര്‍ജി. അല്ലെങ്കില്‍ ശാരദ അക്കയെയും ആ നൊമ്പരങ്ങളും മേസിരിയും എല്ലാം വായിച്ച് മറന്ന കഥപാത്രങ്ങളൊപ്പം വിസ്മൃതിയിലാണ്ട് പോകാത്തതെന്താണ്?
ഒരു ചിത്രമാണ് ഇവിടെയും വരച്ചിട്ടിരിക്കുന്നത്.
ഇഷ്ടപ്പെട്ടു.ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-13514035.post-38623347428352463112007-07-17T01:35:00.000+05:302007-07-17T01:35:00.000+05:30ഹ ഹ ഇത് പൊളപ്പന്‍ :-)“ബ്ലടി റാസ്കല്‍”, പിന്നെ അവസാ...ഹ ഹ ഇത് പൊളപ്പന്‍ :-)

“ബ്ലടി റാസ്കല്‍”, പിന്നെ അവസാനത്തെ
“ശരിയായിറ്റൊള്ള ഇംഗ്ലീഷ് എഴുതീലങ്കി ഇതാണ് കൊഴപ്പം“
ഇതുരണ്ടുമാണ് ഏറ്റവും ഇഷ്ടപ്പെട്ടത്ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-13514035.post-16295635841052422872007-07-16T22:50:00.000+05:302007-07-16T22:50:00.000+05:30“മാധവിയക്കന്‍ അകത്തേക്ക് പോയി, ചട്ടിയില്‍ മുറിഞ്ഞു...“മാധവിയക്കന്‍ അകത്തേക്ക് പോയി, ചട്ടിയില്‍ മുറിഞ്ഞുകിടന്ന കൊഴിയാളയും ഒപ്പം പോയി. അവിടെ കെട്ടിനിന്ന മീനിന്റെ ഉലുമ്പു നാറ്റവും അവര്‍ക്കുപിന്നാലെ പോയി.” - ഇതെനിക്ക് വളരെ നന്നായിട്ട് തോന്നി. വളരെ നല്ല ഇമേജറി. അവിടെ വെച്ച് അതോര്‍ത്ത് ഞാന്‍ കൊറേ നേരം സ്റ്റക്കായിപ്പോയി...

എന്ത് രസം വായിക്കാന്‍! ഇത് ഇടക്കിടക്ക് മുടങ്ങാണ്ട് എഴുതണം എന്നൊരാഗ്രഹം.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-13514035.post-29432396178000678242007-07-16T21:18:00.000+05:302007-07-16T21:18:00.000+05:30ബിന്ദു, ജീവിതമാകുന്ന അലയാഴിയില്‍ ഒഴുകിവരുന്ന നൌകകള...ബിന്ദു, ജീവിതമാകുന്ന അലയാഴിയില്‍ ഒഴുകിവരുന്ന നൌകകള്‍ അല്ലേ ഇടവേളകള്‍ (പഴയ ആട്ടോഗ്രാഫ്!) നീ എന്നെ മറന്നാലും ഞാന്‍ നിന്നെ മറക്കില്ല. (അന്നു ഓട്ടോഗ്രാഫ് എഴുതുന്ന കാലത്ത് അള്ഷൈമേര്സ് എന്ന രോഗാവസ്ഥ ഇല്ലായിരുന്നു എന്നു തോന്നുന്നു)

എന്റെ ഓട്ടോഗ്രാഫ് എവിടെയാണ്. ശരിക്കും ഞാന്‍ അതു മിസ് ചെയ്യുന്നു.

പഴയ ഓട്ടോഗ്രാഫ് കയ്യിലുള്ള ആരെങ്കിലും അതൊന്നു ബ്ലോഗു ചെയ്യുമോ? ഒരു നോവാള്ജിയക്കുവേണ്ടി Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-13514035.post-47111559471500606872007-07-16T21:13:00.001+05:302007-07-16T21:13:00.001+05:30പ്രിയമുള്ള തിരുവനന്തപുരത്തുകാരാ ഈ “തള്ളേ കലിപ്പുകള...പ്രിയമുള്ള തിരുവനന്തപുരത്തുകാരാ ഈ “തള്ളേ കലിപ്പുകള്“ എന്നത് ശരിക്കും ഉള്ള തിരുവനന്തപുരത്തുകാര്‍ അധികം പറഞ്ഞുകേട്ടിട്ടില്ല. അതുകൊണ്ടുതന്നെ തിരുവനന്തപുരത്തുകാരന് എന്ന ലേബലില്‍ അങ്ങനെ ഒരു കമന്റുകണ്ടപ്പോള്‍ അതിശയം തോന്നി.
അതൊരു മിമിക്രിഭാഷയായി മാറിയതാണ്. (പറയുന്നവര്‍ ഉണ്ടാകാം. പക്ഷെ അതൊരു സമൂഹത്തിന്റെ ഭാഷയല്ല!)Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-13514035.post-66537147626265544252007-07-16T21:13:00.000+05:302007-07-16T21:13:00.000+05:30അതേയ്.. ഇത്രേം ഇടവേളയില്ലാതെ തന്നെ ഇതില്‍ എഴുതിക്...അതേയ്.. ഇത്രേം ഇടവേളയില്ലാതെ തന്നെ ഇതില്‍ എഴുതിക്കൂടേ? നേരില്‍ കാണുന്നതുപോലെ ആണ് ഓരോ രംഗവും എഴുതുന്നത്(ഇതിനു മുന്‍പും പറഞ്ഞിട്ടുണ്ട്, എന്നാലും എന്റെ ആശ്വാസത്തിന് ഒരിക്കല്‍ കൂടി).
:)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-13514035.post-28912343572488114372007-07-16T20:35:00.000+05:302007-07-16T20:35:00.000+05:30തള്ളെ കലിപ്പുകളാണല്ല് സോമന് മേസ്തിരി.തള്ളെ കലിപ്പുകളാണല്ല് സോമന് മേസ്തിരി.Anonymousnoreply@blogger.comtag:blogger.com,1999:blog-13514035.post-1582952778443572662007-07-16T19:00:00.000+05:302007-07-16T19:00:00.000+05:30ഡിങ്കാ എന്തു കുളം കൊളമായാലും അതിലെ സ്റ്റ്രോള്‍ ഞങ്...ഡിങ്കാ എന്തു കുളം കൊളമായാലും അതിലെ സ്റ്റ്രോള്‍ ഞങ്ങള്‍ക്ക് “സ്റ്റ്രാള്” ആണ്. ക്ലോക്ക് ഞങ്ങള്‍ക്ക് ക്ലാക്ക് എന്നതുപോലെ.

നെടുമങ്ങാടിന്റെ ഭാഷാ നിഘണ്ടു  ദാ ഇവിടെ വായിക്കാം. ഇതുവായിച്ചു കഴിഞ്ഞാല്‍ പിന്നെ സംശയം ഒന്നും ചോദിക്കാന്‍ പാടില്ല. ചോദിച്ചാല്‍ ഇടിച്ചു കൂമ്പുവാട്ടുംKumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-13514035.post-79112761621283107972007-07-16T18:59:00.000+05:302007-07-16T18:59:00.000+05:30kumaaretta anagane oru chintha ente manassil kuude...kumaaretta
anagane oru chintha ente manassil kuude polym poyilla.. sathyam.... I just saw it as a coincidence. athondalle hangover ennu paranje ...Anonymousnoreply@blogger.comtag:blogger.com,1999:blog-13514035.post-8182876100619253002007-07-16T18:51:00.000+05:302007-07-16T18:51:00.000+05:30മനു സമ്മതിച്ചു 100 വട്ടം. ഇപ്പോള്‍ ഓര്‍മ്മവന്നു. പ...മനു സമ്മതിച്ചു 100 വട്ടം. ഇപ്പോള്‍ ഓര്‍മ്മവന്നു. പക്ഷെ ഞങ്ങടെ നാട്ടിലെ പഴയ സാച്ചരതാ ക്ലാസുകളുടെ കാര്യത്തില്‍ മുന്നില്‍ നിന്ന തമാശകളില്‍ ഒന്നായിരുന്നു ഈ മായീന്‍!

സമ്മതിച്ചു. ഇതിഹാസം വായിക്കാത്ത മലയാളം വായനക്കാര്‍ ഇല്ലാത്തതുകൊണ്ട് ആ സംഭവം ഒരു ലിഫ്റ്റ് ആയിട്ട് ഞാന്‍ എടുത്ത് ഉപയോഗിച്ചതായി കാണില്ല എന്നു കരുതുന്നു.

മനുവിനു എന്റെ വക ഒരു നെടുമങ്ങാടന് “ഹാര്‍ളിക്സ്”!Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-13514035.post-42555760892417754412007-07-16T17:43:00.000+05:302007-07-16T17:43:00.000+05:30ഹിഹി :)കൊളസ്റ്റ്രോളില് ഇതിപ്പ രണ്ടാമത്തെ പിടിയാണല്...ഹിഹി :)

കൊളസ്റ്റ്രോളില് ഇതിപ്പ രണ്ടാമത്തെ പിടിയാണല്ലോ
ഈ കുളസ്റ്റ്രോളും കൊളസ്റ്റ്രോളും തമ്മില്‍ വ്യത്യാസം ഉണ്ടൊ?Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-13514035.post-32978735084441190182007-07-16T17:25:00.000+05:302007-07-16T17:25:00.000+05:30എന്തിരണ്ണാ ഇമ്മാതിരി പൊളപ്പ് സാദനങ്ങളൊക്കെ വീട്ടീ ...എന്തിരണ്ണാ ഇമ്മാതിരി പൊളപ്പ് സാദനങ്ങളൊക്കെ വീട്ടീ വെക്കിനത്? ചെല്ലക്കിളികള്‍ക്ക് കളിക്കാനാ? എട്ത്ത് ബ്ലോഗിലിടിന് എല്ലാത്തിനേം.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-13514035.post-35538625364687904602007-07-16T17:17:00.000+05:302007-07-16T17:17:00.000+05:30"വായിയ്ക്കെടാ പാറ്റാടാ" നാടുനീങ്ങിയ രാമപ്പണിക്കരച്..."വായിയ്ക്കെടാ പാറ്റാടാ" നാടുനീങ്ങിയ രാമപ്പണിക്കരച്ചന്റെ ശബ്ദം കുട്ടാടന്‍ പൂശാരി വീണ്ടും കേട്ടു "ദെന്താ?"

വര്‍ഷങ്ങള്‍ക്കുമുന്‍പ്, എഴുത്തുപള്ളിയില്‍, അപ്രാപ്യമായ അക്ഷമാലയുടെ മുന്നില്‍ താനിരിക്കുകയാണ്.

"മാ--"
"പിന്നെ?"
"എന്‍--"
'ന്' എന്ന ചില്ലാണ്.
"കൂട്ടിവായിയ്ക്ക്"
"മായന്‍"
പണിക്കരച്ചന് ചെകിട്ടത്ത് തല്ലി. തിരുത്തിവായിച്ചുകൊടുത്തു. "മാന്‍".
ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-13514035.post-40300041205954246652007-07-16T17:15:00.000+05:302007-07-16T17:15:00.000+05:30കലക്കികലക്കിAllathhttps://www.blogger.com/profile/15419575927350727794noreply@blogger.comtag:blogger.com,1999:blog-13514035.post-10243722342054495172007-07-16T16:44:00.000+05:302007-07-16T16:44:00.000+05:30ഇത് തകര്‍പ്പന്‍ തന്നെ കുമാറേട്ടാ. (ഓടോ : കുമാറേട്ട...ഇത് തകര്‍പ്പന്‍ തന്നെ കുമാറേട്ടാ.
(ഓടോ : കുമാറേട്ടന്റെ പഴയ കഥകളൊക്കെ വായിച്ചുതുടങ്ങിയതേയുള്ളൂ..)asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.com