tag:blogger.com,1999:blog-13514035.post8258414761740913806..comments2023-04-24T20:32:04.588+05:30Comments on നെടുമങ്ങാടീയം: ..ഹോ.. ഹോ.. ജവഹര്‍ ലാല്‍...aneel kumarhttp://www.blogger.com/profile/07432535232418260598noreply@blogger.comBlogger22125tag:blogger.com,1999:blog-13514035.post-88265344799222014002007-08-10T03:45:00.000+05:302007-08-10T03:45:00.000+05:30ആദ്യം ആകര്‍ഷിച്ചത് നെടുമങ്ങാടീയമെന്ന പേരിലെ ഗൃഹാതു...ആദ്യം ആകര്‍ഷിച്ചത് നെടുമങ്ങാടീയമെന്ന പേരിലെ ഗൃഹാതുരത്വം.
പിന്നെ...ജവഹര്‍ലാലും ഹരിലാലുമായുള്ള സാമ്യം...
വായിച്ചുകഴിഞ്ഞപ്പോള്‍...അണ്ണാ...
പറയാന്‍ വാക്കുകളില്ല!!
“വളര്‍ന്നു പന്തലിച്ചു കിടക്കുന്ന ചീലാന്തികളുടെ ഇടയിലൂടെ ഉള്ള വഴിയില്‍ അവന്റെ കൈകള്‍ അവളുടെ വിരലിന്റെ തണുപ്പ് ഒരുപാടുതവണ അറിഞ്ഞു. അവളുടെ ആര്‍ദ്രമായ നോട്ടം അവനുമറിഞ്ഞു. ചീലാന്തിപ്പടര്പ്പുകള് ഇതു രണ്ടും അറിഞ്ഞു. ആ അറിവിനു ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-13514035.post-37803738120432576202007-07-25T15:10:00.000+05:302007-07-25T15:10:00.000+05:30നന്നായി കുമറേട്ടാ...മനസ്സില്‍ തൊടുന്ന കഥനന്നായി കുമറേട്ടാ...മനസ്സില്‍ തൊടുന്ന കഥഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-13514035.post-12629652782853248442007-07-25T13:33:00.000+05:302007-07-25T13:33:00.000+05:30:( ... ഈയം ഉരുക്കി ഒഴിച്ചതാണല്ലെ...:( ... ഈയം ഉരുക്കി ഒഴിച്ചതാണല്ലെ...ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-13514035.post-16635953024072048062007-07-24T10:05:00.000+05:302007-07-24T10:05:00.000+05:30ഡാലി പറഞ്ഞ ആ പൂവരശുതന്നെ ചീലാന്തി. :)ഡാലി പറഞ്ഞ ആ പൂവരശുതന്നെ ചീലാന്തി. :)Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-13514035.post-31814360132502521152007-07-24T09:57:00.000+05:302007-07-24T09:57:00.000+05:30ഇഷ്ടമായി ...ഇഷ്ടമായി ...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-13514035.post-23610277888750973982007-07-24T00:57:00.000+05:302007-07-24T00:57:00.000+05:30നരച്ച നൈറ്റ് ഗൌണിലെ ആ വരണ്ട സ്വപ്നം വേദനിപ്പിച്ചു...നരച്ച നൈറ്റ് ഗൌണിലെ ആ വരണ്ട സ്വപ്നം വേദനിപ്പിച്ചു . വരച്ചു വച്ച ചിത്രങ്ങളില്‍ യഥാര്ത്യത്തിന്റെ തീ നാമ്പുകള്‍. കഥ ഇഷ്ടപ്പെട്ടു.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-13514035.post-38588091730396467082007-07-24T00:49:00.000+05:302007-07-24T00:49:00.000+05:30ജയചന്ദ്രന് ഇത്രകാലം എവിടെയാര്‍ന്നു, ദുഷ്ടന് :(. ...ജയചന്ദ്രന് ഇത്രകാലം എവിടെയാര്‍ന്നു, ദുഷ്ടന് :(. പാവം ജെസ്സി

ദിവനാണോ ചീലാന്തി കുമാറേട്ടാ?
http://scitec.uwichill.edu.bb/bcs/bl14apl/56mahoe.jpg
പൂവരശു എന്നണോ തമിഴില്‍?ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-13514035.post-67122887089665642472007-07-23T22:05:00.000+05:302007-07-23T22:05:00.000+05:30കൊള്ളാം കുമാറേട്ടാ..ചാത്തനേറ്: ഓരോരുത്തര് വെള്ളമടി...കൊള്ളാം കുമാറേട്ടാ..

ചാത്തനേറ്: ഓരോരുത്തര് വെള്ളമടിക്കാനും ... മറ്റും കണ്ടുപിടിക്കുന്ന കാരണങ്ങളേ.. പണ്ട് 10ആം ക്ലാസിലെ പ്രേമം പോലും....ഛായ് ലജ്ജാവഹം.കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-13514035.post-74057396114693826802007-07-23T20:49:00.000+05:302007-07-23T20:49:00.000+05:30ഇഷ്ടപെട്ടുഇഷ്ടപെട്ടുSiju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-13514035.post-78988957102190049282007-07-23T20:03:00.000+05:302007-07-23T20:03:00.000+05:30എന്തായാലും ജയചന്ദ്രന് നിമിത്തം ഉണ്ടായ കടം അങ്ങേര്...എന്തായാലും ജയചന്ദ്രന് നിമിത്തം ഉണ്ടായ കടം അങ്ങേര് തന്നെ വീടിയല്ലോ, അതു നന്നായീ.

കഥയ്ക്കകത്തെ കാലമാറ്റം, അറിയാതെ തന്നെ തലേലോട്ട് കേറി. പയ്യനായ ജയചന്ദ്രന്റെയും യുവാവായ(?) ജയചന്ദ്രന്റെയും ചിന്തകള്‍/പ്രവര്‍ത്തികള്‍ നന്നായി എഴുതിയിരിക്കുന്നൂ.

good work, കുമാറേട്ടന്sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-13514035.post-79858303756585386752007-07-23T19:54:00.000+05:302007-07-23T19:54:00.000+05:30എന്നിട്ട് എന്നും അവിടെ കിടന്നാണോ പിന്നെ ജയചന്ദ്രനു...എന്നിട്ട് എന്നും അവിടെ കിടന്നാണോ പിന്നെ ജയചന്ദ്രനുറങ്ങിയത്?

ചീലാന്തി എന്ന് പറഞ്ഞാല്‍ ഏതു മരമാ? ഭാഷാ നിഘണ്ഡു നോക്കീട്ട് കണ്ടില്ല.

നല്ല ഭാവമുള്ള കഥ കുമാറേ.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-13514035.post-77288602076513639682007-07-23T18:19:00.000+05:302007-07-23T18:19:00.000+05:30‘പലകപ്പടികളില്‍ ജയചന്ദ്രന്റെ കാല്‍പ്പാടുകള്‍ ഇറങ്ങ...‘പലകപ്പടികളില്‍ ജയചന്ദ്രന്റെ കാല്‍പ്പാടുകള്‍ ഇറങ്ങിപോകുന്ന ശബ്ദം താഴ്ന്നു തുടങ്ങിയപ്പോള്‍..’

(ഡും ഡേ ഡും ട്ടേ..ന്നൊരു ശബ്ദം ഞാന്‍ ഇവിടെ ജെബല്‍ അലിയില്‍ കേട്ടു)

‘അതിനെ ചുറ്റി വരുന്ന മറ്റു ചിലതിന്റെ ഓര്‍മ്മകള്‍ പുകപോലെ ചുറ്റുമ്പോള്‍ അവന് ആ ഓര്‍മ്മകളെ പോലും വെറുക്കും. മനസിലിട്ട് കൊല്ലും‘

‘വളര്‍ന്നു പന്തലിച്ചു കിടക്കുന്ന ചീലാന്തികളുടെ ഇടയിലൂടെ ഉള്ള വഴിയില്‍ അവന്റെ കൈകള്‍ Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-13514035.post-9466289975857812222007-07-23T17:37:00.000+05:302007-07-23T17:37:00.000+05:30ഇബ്രു, കൈ ഇങ്ങോട്ടുനീട്ടിയെ.. (വലിച്ചു നിലത്തടിക്ക...ഇബ്രു, കൈ ഇങ്ങോട്ടുനീട്ടിയെ.. (വലിച്ചു നിലത്തടിക്കാനല്ല.) പിടിച്ചൊന്നു കുലുക്കാന്‍.
നല്ല നിരീക്ഷണം. പബ്ളീഷ് ബട്ടണ്‍ പ്രസ്സ് ചെയ്തതിനുശേഷം ബ്ലോഗില്‍ തന്നെ ഒന്നുകൂടി വായിച്ചപ്പോള്‍ സ്ലീപ്പുകളില് പലതും തളിഞ്ഞുവന്നിരുന്നു.

കഥയിലെ അവസ്ഥകള്‍ സ്വാനുഭവം അല്ല. അതുകൊണ്ടാവും എനിക്ക് നീതി പുലര്ത്താനാവാത്തതും ;)

എന്തായാലും തുറന്നെഴുത്തിനു വളരെ നന്ദി.

ഇബ്രു തന്നെ മതി എങ്കില്‍ Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-13514035.post-49627999660201279892007-07-23T17:15:00.000+05:302007-07-23T17:15:00.000+05:30എന്റെ ബാല്യസഖിയും വേശ്യയായാല്‍ ഞാന്‍ വളരെ വിഷമിക്ക...എന്റെ ബാല്യസഖിയും വേശ്യയായാല്‍ ഞാന്‍ വളരെ വിഷമിക്കും. ഇതുപോലെ ഒരു കഥയുമെഴുതും :)
എനിക്കിഷ്ടപ്പെടാതിരുന്ന ചില വാചകങ്ങള്‍

1.വളര്‍ന്നു പന്തലിച്ചു കിടക്കുന്ന ചീലാന്തികളുടെ ഇടയിലൂടെ ഉള്ള വഴിയില്‍ അവന്റെ കൈകള്‍ അവളുടെ വിരലിന്റെ തണുപ്പ് ഒരുപാടുതവണ അറിഞ്ഞു. അവളുടെ ആര്‍ദ്രമായ നോട്ടം അവനുമറിഞ്ഞു.

2.അവന്റെ കാല് ക്ഷീണിച്ചു. അവന് കൂടുതല്‍ തളര്‍ന്നു.

3.അവന്റെ തല തളര്‍ന്നു.<ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-13514035.post-4427024625660344622007-07-23T17:04:00.000+05:302007-07-23T17:04:00.000+05:30മനസ്സിലുദ്ദേശിച്ച കമന്റ് ടൈപ്പ് ചെയ്യാന്‍ പോലും എന...മനസ്സിലുദ്ദേശിച്ച കമന്റ് ടൈപ്പ് ചെയ്യാന്‍ പോലും എന്റെ കൈകള്‍ക്കാവുന്നില്ല..
“വോ ഹോ ജവഹര്‍ ലാല്‍.. വോ ഹോ ജവഹര്‍ ലാല്‍"Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-13514035.post-20018947585919265312007-07-23T16:52:00.000+05:302007-07-23T16:52:00.000+05:30നല്ല കഥ. മനസ്സില്‍ തങി നില്ക്കുന്നു. ജെസ്സി എന്റെ...നല്ല കഥ. മനസ്സില്‍ തങി നില്ക്കുന്നു. ജെസ്സി എന്റെ കൂടെ വരുന്നു, മതിലുകളിലെ ആ മരക്കൊന്പു പോലെ.മനോഹരമായ ഒരനുഭവം........ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-13514035.post-60971519473515793072007-07-23T16:39:00.000+05:302007-07-23T16:39:00.000+05:30അണ്ണാ, സൂപ്പര്‍. ഒരു നിമിഷം കണ്ണുകള്‍ ചെറുതായി നി...അണ്ണാ, സൂപ്പര്‍. ഒരു നിമിഷം കണ്ണുകള്‍ ചെറുതായി നിറഞ്ഞു. മനസ്സില്‍ തട്ടുന്നു ചിലവരികള്‍. കവിതയും മോശമല്ല. കീപ്പ് ഇറ്റ് അപ്പ്.

ഐ ലൈക്ക്ഡ് ഇറ്റ് വെരി മച്ച്കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-13514035.post-51743673503348754572007-07-23T15:36:00.000+05:302007-07-23T15:36:00.000+05:30വളരെ ഇഷ്ടമായി. ഹൃദയത്തില്‍ തൊടുന്ന കഥ..വളരെ ഇഷ്ടമായി. ഹൃദയത്തില്‍ തൊടുന്ന കഥ..അത്തിക്കുര്‍ശിhttps://www.blogger.com/profile/16049558616165262416noreply@blogger.comtag:blogger.com,1999:blog-13514035.post-10607015208491886302007-07-23T13:50:00.000+05:302007-07-23T13:50:00.000+05:30:'(എന്തിനാ മാഷേ വെറുതേ... ഏ?:'(
എന്തിനാ മാഷേ വെറുതേ... ഏ?R.https://www.blogger.com/profile/06890089629667921335noreply@blogger.comtag:blogger.com,1999:blog-13514035.post-75992893192776072682007-07-23T13:31:00.000+05:302007-07-23T13:31:00.000+05:30കുമാര്‍,പറയാനേറെയില്ലാ....ഒര് തമ്സ് അപ്!കുമാര്‍,

പറയാനേറെയില്ലാ....
ഒര് തമ്സ് അപ്!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-13514035.post-61807595675446977852007-07-23T12:12:00.000+05:302007-07-23T12:12:00.000+05:30കുമാറേട്ടാ,എന്റെ കണ്ണില്‍ ഇപ്പോള്‍ വെള്ളം.കുമാറേട്ടാ,
എന്റെ കണ്ണില്‍ ഇപ്പോള്‍ വെള്ളം.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-13514035.post-2378766470569785872007-07-23T11:49:00.000+05:302007-07-23T11:49:00.000+05:30മനോഹരമായി എഴുത്ത്!ശരിക്കും വരച്ചുകാട്ടിയതുപോലെ! ഇവ...മനോഹരമായി എഴുത്ത്!

ശരിക്കും വരച്ചുകാട്ടിയതുപോലെ!

ഇവിടൊരു തേങ്ങാ. .....ദേ...കാലുമാറ്റിക്കോ...ഠേ!!!

പഥാന്കോട്ടെന്നു കേട്ടപ്പോള്‍ ഒരു സന്തോഷം. സര്‍ദാര്‍ സുഹൃത്തുക്കളെ ഓര്‍ത്തു.സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.com